കാരണം വെളിപ്പെടുത്തി ശ്വേത മേനോൻ | filmibeat Malayalam
2018-10-03
144
സാബുവിനോടുള്ള അസൂയ കൊണ്ടാണ് താൻ ഷോയിൽ പങ്കെടുക്കാതിരുന്നതെന്നുളള വാർത്തകൾ ഞാനും കേട്ടിരുന്നു. തന്റെ സ്വഭാവം അറിയാവുന്നവർക്ക് അറിയാം. താൻ അത്തരത്തിലുളള ഒരു ആളല്ലെന്നും -ശ്വേത പറഞ്ഞു.